Release from Debt

അനിവാര്യമായ കാരണങ്ങളാല്‍ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു കടക്കെണിയില്‍പ്പെട്ട വ്യക്തികളെ കടബാധ്യതയില്‍നിന്നും മോചിപ്പിക്കുനതിന് ബൈത്തുസ്സകാത്ത് കേരള സകാത്ത് വിനിയോഗിക്കുന്നു. ഇതുവരെ 1170 വ്യക്തികള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിനു സകാത്ത് നല്‍കിയിട്ടുണ്ട്.