Ration

റേഷന്‍, പെന്‍ഷന്‍

ആരും സഹായിക്കാന്‍ ഇല്ലാതെ നിരാലംബരായി ജീവിക്കുന്നവര്‍ക്കും രോഗം, മറ്റു ജീവിതാവസ്ഥകള്‍ മുഖേന അവശത അനുഭവിക്കുന്നവരുമായ വ്യക്തികള്‍, കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് റേഷനും പെന്‍ഷനും നല്‍കും.