റേഷന്‍, പെന്‍ഷന്‍

രോഗം, വൈധവ്യം, മറ്റു ജീവിതാവസ്ഥകള്‍ തുടങ്ങിയവ മുഖേന നിരാലംബരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും റേഷന്‍, പെന്‍ഷന്‍ എന്നിവ അനുവദിക്കുന്നു.