സകാത്ത് സെമിനാറുകള്‍

സകാത്തിന്‍റെയും സംഘടിത സകാത്തിന്‍റെയും സന്ദേശ പ്രചരണാര്‍ത്ഥവും അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ബൈത്തുസ്സകാത്ത് കേരള സകാത്ത് സെമിനാറുകള്‍ സംഘടിപ്പിച്ച് വരുന്നു. 2013-14 വര്‍ഷത്തില്‍ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിച്ച സെമിനാറുകള്‍ താഴെ ചേര്‍ക്കുന്നു.

2013 മെയ്  25-കോഴിക്കോട്
2014 ഏപ്രില്‍ 25 - കാഞ്ഞങ്ങാട്
2014 ഏപ്രില്‍ 26 - തലശ്ശേരി
2014 ഏപ്രില്‍ 27 - കൊടുവള്ളി
2014 ഏപ്രില്‍ 28 - കുറ്റ്യാടി
2014 ഏപ്രില്‍ 29  - കോഴിക്കോട്
2014 ഏപ്രില്‍ 30 - തിരൂര്‍
2014  മെയ് 1 -  പെരിന്തല്‍മണ്ണ
2014 മെയ്  2- പാലക്കാട്‌
2014 മെയ്  2- സുല്‍ത്താന്‍ ബത്തേരി
2014 മെയ് 3 - തൃശൂര്‍
2014 മെയ് 4  - എറണാകുളം
2014 മെയ് 6 - തൊടുപുഴ
2014 മെയ്  6 - കാഞ്ഞിരപ്പള്ളി
2014 മെയ് 7 -  ചന്ദിരൂര്‍
2014 മെയ്  7-  കായംകുളം
2014 മെയ്  9 - കൊല്ലം
2014 മെയ് 10 - തിരുവനന്തപുരം
2014 മെയ്  28 - പത്തനംതിട്ട