Receiving Zakat

സകാത്ത് സ്വീകരിക്കല്‍
അല്ലാഹു നല്‍കിയ സമ്പത്ത് നിശ്ചിത പരിധിയെത്തുമ്പോള്‍  നിശ്ചിത ശതമാനം സമൂഹത്തിലെ നിശ്ചിത വിഭാഗങ്ങള്‍ക്ക് അവകാശമാക്കിയതാണ് സകാത്ത്. അതിനാല്‍ അത് സകാത്ത് ദായകരുടെ ഔദാര്യമല്ല.മറ്റുള്ളവരുടെ അവകാശമാണ്.   സ്വദകപോലെ രഹസ്യമായി നിര്‍വഹിക്കേണ്ടതല്ല സകാത്ത്. സകാത്തിന്‍റെ അവകാശികള്‍ക്ക് അത് നേടിയെടുക്കുന്നതിന് സുതാര്യമായ സംവിധാനം അനിവാര്യമാണ്. മറ്റൊരാളുടെ ഔദാര്യം എന്ന നിലയിലല്ല സകാത്ത് സ്വീകരിക്കേണ്ടത്. സംഘടിത സകാത്ത് സംരംഭങ്ങളാണ് സകാത്തിന്‍റെ സംഭരണ – വിതരണം നിര്‍വഹിക്കുന്നതിനുള്ള ഉച്തമായ മാര്‍ഗം. സകാത്തിന്‍റെ പ്രാധാന്യം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും അത് ശരിയായ രീതിയില്‍ നിരഹിക്കുന്നതിനും സകാത്തുമായി ബന്ധപ്പെട്ട പൊതു പ്രവര്‍ത്തനങ്ങള്‍ വലിയ സഹായകരമാണ്.      

സകാത്തിന്‍റെ അവകാശികള്‍


സകാത്ത് നിര്‍ബന്ധമാകുന്നത്