Donate

സ്വര്‍ണ്ണം, വെള്ളി, കാര്‍ഷിക വിഭവങ്ങള്‍, കച്ചവടം, വ്യവസായം, ഷെയറുകള്‍, ഷെയര്‍മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ്, ശമ്പളം തുടങ്ങി വരുമാനം ലഭിക്കുന്ന മുഴുവന്‍ മേഖലകളിലും നിസാബ് പൂര്‍ത്തിയായാല്‍ 2.5 ശതമാനം മുതല്‍ 20 ശതമാനം വരെ സകാത്ത് നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാഹു നല്‍കിയ സമ്പത്തില്‍നിന്നും വിഭവങ്ങളില്‍നിന്നും യഥാവിധി സകാത്ത് നല്‍കുക എന്നത് നമ്മുടെ ബാധ്യതയാണ്.

താങ്കളുടെ സകാത്ത് വിഹിതം കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളിലേക്കാണ് ഞങ്ങള്‍ എത്തിക്കുന്നത്. ബൈത്തുസ്സകാത്ത് ആവിഷ്‌കരിക്കുന്ന സുസ്ഥിരമായ പദ്ധതികളിലൂടെ കേരള പുരോഗതിയില്‍ താങ്കളും വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്കളും സുഹൃത്തുക്കളും കണ്ണിചേരുക.

ഈ സംരംഭത്തില്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ വിലാസത്തില്‍ ബന്ധപ്പെടുക.




P.B.No. 833, Hira Centre, Kozhikode - 673 004 Tel: 0495-2720752, 2722709 
A/c Name: Baithuzzakath Kerala, A/c No.13890200007325 
Federal Bank Ltd., S.M. Street, Kozhikode, IFSCode:FDRL0001389