കുടിവെള്ള പദ്ധതി

കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി കുടിവെള്ള ക്ഷാമമനുഭവിക്കുന്ന  മേഖലകള്‍ക്കും കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള  കുടിവെള്ള പദ്ധതികള്‍, കിണറുകള്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് ബൈത്തുസ്സകാത്ത് സകാത്ത് നല്‍കി വരുന്നു.