ബൈത്തുസ്സകാത്ത് കേരള ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.

ബൈത്തുസ്സകാത്ത് കേരള ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകിം നദ്‌വി ബൈത്തുസ്സകാത്ത് കേരള അസിസ്റ്റന്റ് സെക്രട്ടറി ഫവാസ് ടി.ജെ ക്ക് ന്യൂസ് ലെറ്റർ നൽകി പ്രകാശനം നിർവ്വഹിച്ചു. ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ, പ്രൊജക്റ്റ് കോഡിനേറ്റർ മുഹമ്മദ് ആഷിഖ് എന്നിവർ സംബന്ധിച്ചു.